sequence - meaning in malayalam

നാമം (Noun)
പരമ്പര
ആനുപൂര്‍വ്യം
സംഭവശ്രണി
പിന്തുര്‍ച്ച
ധോരണി
കാരണസിദ്ധി
ചലച്ചിത്രത്തിലെ ഒരു രാഗത്തിന്റെ ഉപഭാഗങ്ങളുടെ ശ്രണി
ഒരേ ഈണത്തില്‍ പല സ്ഥായികളിലുള്ള ആവര്‍ത്തനം
തരം തിരിക്കാത്തവ (Unknown)
അനുവര്‍ത്തനം
ഫലം
ക്രമം
അനുക്രമം
അന്ത്യം
പിന്തുടര്‍ച്ച
അന്വയം
ശ്രേണി