sensitive - meaning in malayalam
- നാമം (Noun)
- പ്രകാശപ്രവര്‍ത്തനവുമായി പ്രതിസ്‌പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്
- വിശേഷണം (Adjective)
- മൃദുലമായ
- സ്‌പര്‍ശബോധമുള്ള
- സൂക്ഷ്‌മസംവേദനക്ഷമതയുള്ള
- പെട്ടെന്നു വിലകളില്‍ മാറ്റമുണ്ടാകുന്ന
- സൂക്ഷ്‌മബോധമുള്ള
- സംവേദിയായ
- പെട്ടെന്നു ക്ഷോഭിക്കുന്ന
- ലോലമായമനസ്സുള്ള
- പെട്ടെന്നുപ്രതികരിക്കുന്ന
- വെളിച്ചത്തോടു പ്രതികരിക്കുന്ന
- തരം തിരിക്കാത്തവ (Unknown)
- സചേതനമായ
- ലോലമായ മനസ്സുള്ള
- വേഗമറിയുന്ന