senile - meaning in malayalam

വിശേഷണം (Adjective)
മൂപ്പായ
പ്രായാധിക്യം കൊണ്ടുണ്ടാകുന്ന
വാര്‍ദ്ധക്യം ബാധിച്ച
വാര്‍ദ്ധക്യംമൂലമുള്ള ക്ഷീണവും മാന്ദ്യവും ബാധിച്ച
പ്രായാധിക്യം കൊണ്ടു മനസ്സും ശരീരവും തളര്‍ന്ന
ജരാഗ്രസ്‌തനായ
തരം തിരിക്കാത്തവ (Unknown)
ജരാജന്യമായ
വാര്‍ദ്ധക്യസഹജമായ
പ്രായാധിക്യം മൂലം മനസ്സും ശരീരവും തളര്‍ന്ന
വാര്‍ധക്യലക്ഷണമായ