segment - meaning in malayalam

നാമം (Noun)
ഖണ്‌ഡം
വൃത്താംശം
ഏതെങ്കിലും ഒരു വലിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഭാഗം
ക്രിയ (Verb)
ഖണ്‌ഡിക്കുക
തരം തിരിക്കാത്തവ (Unknown)
കഷണം
മുറി
ഛേദം
അംശം
വിഭജിക്കുക
ഭാഗം
ഛേദിക്കുക
കഷണിക്കുക
അശം
അംശിക്കുക
തുണ്ടംചെറുഭാഗങ്ങളാക്കുക