secular - meaning in malayalam
- നാമം (Noun)
- സാമാന്യന്
- ഗൃഹസ്ഥന്
- മതപരമല്ലാത്ത ഒരു സാധാരണക്കാരന്
- സാമാന്യമനുഷ്യന്
- വിശേഷണം (Adjective)
- മതനിരപേക്ഷമായ
- ഒരു യുഗത്തിലോ നൂറ്റാണ്ടിലോ ഒരിക്കല്‍മാത്രമുണ്ടാകുന്ന
- യുഗങ്ങളായിട്ടുള്ള
- സാമാന്യജനങ്ങളെ സംബന്ധിച്ച
- സാമാന്യസന്യാസിയല്ലാത്ത
- മതേതരമായ
- യുഗസംബന്ധിയായ
- ഏനേകായിരം കൊല്ലങ്ങള്‍കൊണ്ടുണ്ടായ
- വ്യവഹാരികമായ
- സന്യാസസമൂഹത്തില്‍ ഉള്‍പ്പെടാത്ത പുരോഹിതനായ
- തരം തിരിക്കാത്തവ (Unknown)
- മതപരമല്ലാത്ത ഒരു സാധാരണക്കാരന്
- സാമാന്യമനുഷ്യന്‍
- ഗൃഹസ്ഥന്‍
- ഭൗതികമായ
- ലൗകികമായ
- വളരെ നാള്‍ നിലനില്‍ക്കുന്ന