seal - meaning in malayalam
Meanings for seal
- noun
- അരക്കില്‍ പതിച്ച മുദ്ര
- ഒരു വസ്‌തു അടച്ചു സൂക്ഷിക്കുവാനുപയോഗിക്കുന്ന കോലരക്ക് പോലെയുള്ള പദാര്‍ത്ഥം
- കടല്‍നായയുടെ ചര്‍മ്മം
- മുദ്രപതിപ്പിച്ചവന്
- സീല്‍ എന്ന സമുദ്രജന്തു
- സുരക്ഷയ്‌ക്കായി പതിപ്പിച്ച മുദ്ര
- verb
- അടച്ചുമുദ്രവെക്കുക
- അടയ്‌ക്കുക
- അരക്കുവച്ചുറപ്പിക്കുക
- കടല്‍നായ വേട്ട നടത്തുക
- നീര്‍നായുടെ തോല്
- സ്ഥിരപ്പെടുത്തുക
- സ്വീകാര്യമായി വയ്‌ക്കുക
- unknown
- അടച്ച് മുദ്രവയ്ക്കുക
- ഈയം എന്നിവയില്‍ പതിപ്പിച്ച മുദ്ര
- കടല്‍നായയുടെ മൃദുരോമംനീര്‍നായ്വേട്ട നടത്തുക
- കടല്‍നായയെ പിടിക്കുകഅരക്ക്
- തീരുമാനിക്കുക
- ദൃഢീകരിക്കുക
- നിശ്ചയം
- നീര്‍നായുടെ തോല്‍
- നീര്‍നായ്
- പതിക്കുക
- മുദ്ര
- മുദ്രകുത്തുക
- മുദ്രയച്ച്
- മെഴുക്
- സ്ഥിരീകരണംമുദ്ര പതിപ്പിക്കുക
- സ്ഥിരീകരിക്കുക
