screen - meaning in malayalam

നാമം (Noun)
തിര
തിരസ്‌കരിണി
മറശ്ശീല
ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം
ചലച്ചിത്ര സ്‌ക്രീന്
പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലംബമാനമായ തലം
പ്രദര്‍ശനത്തിനുള്ള പ്രതലം
മുറിയെ വേര്‍തിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ
വാഹനത്തിന്‌ മുമ്പില്‍ കാറ്റിനെ തടുക്കുന്ന ചില്ലുമറ
ക്രിയ (Verb)
മറയ്‌ക്കുക
ഒളിപ്പിക്കുക
ഭാഗികമായോ പൂര്‍ണ്ണമായോ മറയ്‌ക്കുക
മണലരിക്കുക
രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക
മറ്റൊരാളെ അയാള്‍ക്കര്‍ഹിക്കുന്ന അധിക്ഷേപത്തില്‍നിന്നു രക്ഷിക്കുക
ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതായോഗ്യതകള്‍ പരിശോധിക്കുക
യോഗ്യതാനിര്‍ണ്ണയം നടത്തുക
തരം തിരിക്കാത്തവ (Unknown)
ആവരണം
തിരശ്ശീല
മറവ്
സുതാര്യമായ
മറ
പ്രദര്‍ശിപ്പിക്കുക
അരിക്കുക
രക്ഷ
തടുക്കുക
തട്ടി
ആശ്രയം നല്‍കുക
കാക്കുക
മറയ്ക്കുക
യവനികഒളിപ്പിക്കുക
സംരക്ഷണം നല്‍കുക