scramble - meaning in malayalam
- നാമം (Noun)
- റാഞ്ചല്
- വെപ്രാളപ്പെട്ടു ചാടിപ്പിടിക്കല്
- ക്രിയ (Verb)
- പറ്റിപിടിച്ചു കയറുക
- വെപ്രാളപ്പെടുക
- ധൃതിയിലും ഉല്‍ക്കണ്‌ഠാകുലമായും നീങ്ങുക
- ആര്‍ത്തിയോടെ ചാടിപ്പിടിക്കുക
- മുട്ടയും പാലും വെണ്ണയും ചേര്‍ത്ത് ഇളക്കി ചൂടാക്കി കൊഴുപ്പിക്കുക
- പിടിവലി കൂട്ടുക
- തരം തിരിക്കാത്തവ (Unknown)
- റാഞ്ചല്‍
- മത്സരിക്കുക
- റാഞ്ചുക
- പിടിയും വലിയും റാഞ്ചല്
- അള്ളിപ്പിടിച്ചു കയറുക
- അള്ളിപ്പിടിച്ച് കയറുക
- വിഷമിച്ചു കയറുക
- ഇഴയുകകയറ്റം
- ഇഴഞ്ഞുകയറ്റം