score - meaning in malayalam

നാമം (Noun)
കണക്കടയാളം
കൊത
ഗണനാചിഹ്നം
ഒരാളുടെ കണക്ക്
വൈരകാരണം
സ്വരചിഹ്നരേഖ
ഇരുപത്‌ എന്ന സംഖ്യ
വിജയാങ്കണങ്ങള്
കളിയിലെ പോയിന്റ്‌ നില
സംഗീതക്കുറിപ്പ്
ചലച്ചിത്രത്തിനോ നാടകത്തിനോ വേണ്ടി ചിട്ടപ്പെടുത്തിയ സംഗീതം
ക്രിയ (Verb)
കീറല്
എണ്ണം കുറിക്കുക
കൊത്തിവയ്‌ക്കുക
കണ്‌ക്കെഴുതുക
കീറി അടയാളപ്പെടുത്തുക
കണക്കടയാളം വയ്‌ക്കുക
കൊടുക്കാനുള്ളത്‌ എണ്ണുക
പോയിന്റുകള്‍ നേടുക
പോയിന്റുനില കുറിക്കുക
സംഗീതം ചിട്ടപ്പെടുത്തുക
വിജയാങ്കങ്ങള്‍ നേടുക
തരം തിരിക്കാത്തവ (Unknown)
അടയാളം
രേഖ
പ്രാപിക്കുക
ലഭിക്കുക
വിജയിക്കുക
ഹേതു
വിന്യാസം
വര
ആയിക്കൊണ്ട്
വെട്ട്
കളിയിലെ പോയിന്‍റ് നില
സ്കോര്‍ നില
അതിര്‍ത്തിരേഖകൊത
ചെത്ത്
കളിയിലെ നേട്ടം