scarecrow - meaning in malayalam

നാമം (Noun)
പക്ഷികളെയും മറ്റും വിരട്ടിയോടിക്കാന്‍ കൃഷികസ്ഥലങ്ങളില്‍ ഉണ്ടാക്കിവയ്‌ക്കുന്ന കോലം
വികൃതവേഷധാരിയായ മനുഷ്യന്
നോക്കുകുത്തി
പക്ഷികളെ പേടിപ്പിക്കാന്‍ വിളനിലങ്ങളില്‍ വയ്‌ക്കുന്ന പേക്കോലം
വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചയാള്
തരം തിരിക്കാത്തവ (Unknown)
വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചയാള്‍
പക്ഷികളെ ഭയപ്പെടുത്താന്‍ നോക്കുകുത്തി
വിലക്ഷണരൂപി
പേക്കോലം