scar - meaning in malayalam

നാമം (Noun)
തഴമ്പ്
മുറിവിന്‍റെയോ വ്രണത്തിന്‍റെയോ വടു
മായാത്ത അടയാളം
ക്രിയ (Verb)
തഴമ്പിക്കുക
കലയുണ്ടാകുക
വരയുക
മുറിപ്പെടുത്തുക
തരം തിരിക്കാത്തവ (Unknown)
കളങ്കം
കല
വടു
പാട്
ഒരിനം മത്സ്യം
തഴന്പ്
കിണംപാട് വീഴ്ത്തുക
പാടുണ്ടാകുക