vanmaram

scapegoat - meaning in malayalam

Meanings for scapegoat

noun
അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വന്
കുറ്റം ചുമത്തപ്പെട്ടവന്
വെറുതെ പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവന്
unknown
കുറ്റം ചുമത്തപ്പെട്ടവന്‍
ജൂതപുരോഹിതന്‍ ജനങ്ങളുടെ പാപഭാരം മുഴുവന്‍ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്
ബലിമൃഗം
ബലിയാട്
ബലിയാട് (അലങ്കാരപ്രയോഗം)
മറ്റുള്ളവര്‍ ചെയ്തതിന് പഴികേള്‍ക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവന്