rust - meaning in malayalam

നാമം (Noun)
തുരുമ്പ്
ലോഹക്കറ
ഔദാസീന്യജന്യമായ ക്ഷയം
ഇരുമ്പുകറ
ക്രിയ (Verb)
കറപിടിക്കല്
പൂപ്പുപിടിപ്പിക്കുക
തുരുമ്പുപിടിപ്പിക്കുക
കറപിടിക്കുക
തുരുമ്പിക്കുക
ആലസ്യം നിമിത്തം അപായപ്പെടുക
തുരുമ്പു പിടിക്കുക
തരം തിരിക്കാത്തവ (Unknown)
ദൂഷ്യം
പൂപ്പ്
കേട്
പൊറ്റ്
തുരുന്പ്
ഇരുന്പുകറ
തുരുന്പിന്‍റെ നിറം