rush - meaning in malayalam

നാമം (Noun)
തിക്കിത്തിരക്ക്
ഓടപ്പുല്ല്
തള്ളിക്കയറ്റം
ക്രിയ (Verb)
ഓടിക്കയറുക
ചാടിയിറങ്ങുക
മുന്നോട്ടു കുതിച്ചു ഓടുക
ഉഴറിക്കുതിക്കുക
ബദ്ധപ്പെട്ടോടിവരിക
തള്ളിക്കയറുക
സ്വതേ വെള്ളം ഒലിക്കുക
ഇരച്ചുകയറുക
തരം തിരിക്കാത്തവ (Unknown)
ഞെരുക്കുക
തള്ളുക
തിരക്ക്
പായുക
ബദ്ധപ്പെടുത്തുക
ത്വരിപ്പിക്കുക
തിടുക്കം
നിസ്സാര കാര്യം
അതിവേഗം ഓടുക
തിരക്കുകൂട്ടുക