rotten - meaning in malayalam

നാമം (Noun)
രാഷ്‌ട്രീയ അഴിമതി നിറഞ്ഞ
ചീഞ്ഞുനാറുന്ന
വിശേഷണം (Adjective)
നികൃഷ്‌ടമായ
ചീഞ്ഞളിഞ്ഞ
ദുര്‍ഗന്ധിയായ
ദുഷിച്ചുനാറിയ
സാമൂഹികമായി ജീര്‍ണ്ണിച്ചു നാറുന്ന
ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ച
തരം തിരിക്കാത്തവ (Unknown)
വിലക്ഷണമായ
ദുഷിച്ച
നശിച്ച
ജീര്‍ണ്ണിച്ച
നീചമായ
അഴുകിയ
മഹാമോശമായ