roast - meaning in malayalam
- നാമം (Noun)
- പൊരിച്ച ഇറച്ചി
- വറുത്തെടുത്തത്
- ചുട്ടത്
- കരിച്ചത്
- ക്രിയ (Verb)
- പൊരിക്കുക
- തീയില്‍ ഇട്ടു ചുടുക
- അത്യന്തം തപിപ്പിക്കുക
- ചുട്ടുപഴുപ്പിക്കുക
- പൊരിയുക
- തരം തിരിക്കാത്തവ (Unknown)
- നിന്ദിക്കുക
- പരിഹസിക്കുക
- വറുക്കുക
- വറക്കുക
- എണ്ണയില്‍ വറുക്കുക
- കടല ആദിയായവ ചുട്ടെടുക്കുക
- പൊരിയുക