rise - meaning in malayalam
- നാമം (Noun)
- വര്‍ദ്ധന
- ക്രിയ (Verb)
- അഭിവൃദ്ധമാകുക
- അങ്കുരിക്കുക
- മാവു പുളിച്ചു പൊന്തുക
- മുറുകുക
- മേലോട്ടു കുതിക്കുക
- ഉത്തേജിതനാകുക
- എതിര്‍പ്പിനെ അതിജീവിക്കുക
- മുന്‍കൈ നേടുക
- മുന്നിട്ടു നില്‍ക്കുക
- കൂടുക
- ഉന്നതിനേടുക
- തീവ്രമാകുക
- താല്‍പര്യം കൂടുക
- പ്രസന്നമാകുക
- തരം തിരിക്കാത്തവ (Unknown)
- ഉദിക്കുക
- ഉത്ഭവിക്കുക
- വളരുക
- മുന്നേറുക
- വെളിപ്പെടുക
- ഉയരുക
- എഴുന്നേല്‍ക്കുക
- കയറുക
- ഉണ്ടാകുക
- വര്‍ദ്ധിക്കുക
- മുന്‍ഗണന
- ഉണരൂ
- എഴുന്നേല്‍ക്കൂ
- എഴുന്നേറ്റുനില്ക്കുക