review - meaning in malayalam
- നാമം (Noun)
- ഗുണദോഷവിവേചനം
- പരിശോധന
- അവലോകനം
- പുനഃപരിശോധന
- പുനഃശ്ചിന്തനം
- സമാലോചന
- സൂക്ഷ്‌മപര്യാലോചന
- പുനരവലോകനം
- സൈന്യപരിശോധന
- അഭിപ്രായകുറിപ്പ്
- ക്രിയ (Verb)
- അവലോകനം ചെയ്യുക
- പ്രത്യവലോകനം നടത്തുക
- തിരിഞ്ഞുനോക്കുക
- പുനര്‍വിചാരണ ചെയ്യുക
- പരിശോധിച്ചഭിപ്രായം പറയുക
- നിരൂപണം ചെയ്യുക
- തിരനോട്ടം നടത്തുക
- തരം തിരിക്കാത്തവ (Unknown)
- വിമര്‍ശനം
- നിരൂപണം
- അവലോകനം
- പൊതുസ്ഥിതിപരിശോധന
- തിരനോട്ടം
- പുനഃപരിശോധന