rescue - meaning in malayalam

നാമം (Noun)
രക്ഷപ്പെടുത്തല്
ഉദ്ധാരണം
ആപത്തില്‍നിന്നോ അപകടത്തില്‍ നിന്നോ രക്ഷപ്പെടുത്തല്
ശത്രുവിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കല്
ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു വീണ്ടെടുക്കല്
പരിത്രാണനം
ക്രിയ (Verb)
മോചിപ്പിക്കുക
വിടുവിക്കല്
തടവില്‍ ബലമായി മോചിപ്പിക്കുക
തരം തിരിക്കാത്തവ (Unknown)
രക്ഷപ്പെടുത്തുക
രക്ഷിക്കുക
വിടുവിക്കുക
വീണ്ടെടുക്കുക
തട്ടിക്കൊണ്ടുപോകുക