vanmaram

republic - meaning in malayalam

Meanings for republic

noun
ജനാധിപത്യപരമാധികാരരാഷ്‌ട്രം
ജനാധിപത്യഭരണം
ജനാധിപത്യവാഴ്‌ച
ജനായത്തഭരണം
പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്‌തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത്‌ വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം
പ്രജാധിത്യരാഷ്‌ട്രം
unknown
അംഗങ്ങള്‍ക്കെല്ലാം തുല്യാവകാശമുള്ള സമൂഹം
ജനാധിപത്യ ഭരണം
പ്രജാഭരണതത്ത്വം