represent - meaning in malayalam
- ക്രിയ (Verb)
- പ്രതിനിധിയായിരിക്കുക
- ധരിപ്പിക്കുക
- ചിത്രം വരയ്‌ക്കുക
- പകരം നില്‍ക്കുക
- വര്‍ണ്ണനയിലൂടെയോ ചിത്രീകരണത്തിലൂടെയോ മനസ്സില്‍ രൂപവത്താക്കുക
- വെളിപ്പെടുത്തിക്കാട്ടുക
- വീണ്ടും കാണിക്കുക
- പ്രതിനിധീഭവിക്കുക
- നിവേദനം ബോധിപ്പിക്കുക
- മുന്നില്‍വയ്‌ക്കുക
- തരം തിരിക്കാത്തവ (Unknown)
- വര്‍ണ്ണിക്കുക
- നിരൂപിക്കുക
- വേഷം ധരിക്കുക
- വിവരിച്ചു പറയുക
- ചിത്രീകരിക്കുക
- സൂചിപ്പിക്കുക
- പ്രതിപാദിക്കുക
- പ്രദര്‍ശിപ്പിക്കുക
- ഭാവിക്കുക
- അഭിനയിക്കുക
- ഉദാഹരിക്കുക
- നിവേദിക്കുക
- പ്രതിനിധാനം ചെയ്യുക
- പ്രാതിനിധ്യം വഹിക്കുക