report - meaning in malayalam
- നാമം (Noun)
- അവലോകനം
- വൃത്താന്തരേഖ
- സംഭവക്കുറിപ്പ്
- പ്രവര്‍ത്തനവിവരം
- ജനസംസാരം
- സ്‌ഫോടന ശബ്‌ദം
- സ്‌ഫോടകശബ്‌ദം
- പ്രവാദം
- ക്രിയ (Verb)
- പ്രസിദ്ധമാക്കുക
- ഹാജരാക്കുക
- വൃത്താന്തമറിയിക്കുക
- വിവരങ്ങളെഴുതി അറിയിക്കുക
- ആവലാതി ബോധിപ്പിക്കുക
- റിപ്പോര്‍ട്ടയയ്‌ക്കുക
- മേലധികാരിയെ അറിയിക്കുക
- മുമ്പാകെ ഹാജരാകുക
- വിവരമറിയിക്കുക
- കേള്‍പ്പിക്കുക
- ജോലിക്കു ഹാജരാകുക
- ഗ്രഹിപ്പിക്കുക
- അന്വേഷണഫലം സമര്‍പ്പിക്കുക
- മുമ്പാകെ ഹാജരാവുക
- തരം തിരിക്കാത്തവ (Unknown)
- പ്രസിദ്ധപ്പെടുത്തുക
- കുറ്റപ്പെടുത്തുക
- വിവരം അറിയിക്കുക
- അറിയിപ്പ്
- രേഖപ്പെടുത്തുക
- ഒച്ച
- അറിയിക്കുക
- കുറിപ്പ്
- വര്‍ത്തമാനം
- വിവരം
- മറുപടി പറയുക
- വെടി
- ജനശ്രുതി
- കിംവദന്തി
- സംഭവവിവരണം
- കേള്‍വി
- പ്രസ്താവിക്കുക