remain - meaning in malayalam

നാമം (Noun)
ശവം
അവശിഷ്‌ടം
ഭൗതികാവശിഷ്‌ടം
ക്രിയ (Verb)
നിലകൊള്ളുക
ജീവിച്ചിരിക്കുക
പഴയസ്ഥാനത്തു തന്നെ ഇരിക്കുക
പ്രചാരത്തിലിരിക്കുക
മിച്ചാമാവുക
ബാക്കിയാവുക
തരം തിരിക്കാത്തവ (Unknown)
തുടരുക
വസിക്കുക
സ്ഥിതി ചെയ്യുക
നില്‍ക്കുക
അവശേഷിക്കുക
ശേഷിക്കുക
ബാക്കിയാകുക