vanmaram

relay - meaning in malayalam

Meanings for relay

noun
ഒന്നിലധികം പേര്‍ ചേര്‍ന്നു പൂര്‍ത്തിയാക്കുന്ന ഓട്ടപ്പന്തയം
ജോലിതുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ആള്
നവാശ്വഗണം
പ്രക്ഷേപണം ചെയ്യല്
പ്രധാനകേന്ദ്രത്തില്‍ നിന്നു ലഭിച്ച സന്ദേശം വീണ്ടും പ്രക്ഷേപണം ചെയ്യുന്ന കേന്ദ്രം
പ്രസരണകേന്ദ്രം
മാറിമാറി ഉപയോഗിക്കാനുള്ള സംഭാരം
മാറ്റാള്
റേഡിയോയിലെ പുനഃപ്രക്ഷേപണം
വാഹനപരമ്പക
സ്വയം മാറ്റങ്ങള്‍ക്കു വിധേയമായ സര്‍ക്യൂട്ടില്‍ മാറ്റം വരുത്തുന്ന സംവിധാനം
verb
ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാര്
കൈമാറുക
പുനഃപ്രക്ഷേപണം നടത്തുക
മാറി മാറി അയയ്‌ക്കുക
മാറിമാറി പ്രവര്‍ത്തിക്കുക
സന്ദേശം സ്വീകരിച്ച്‌ കൈമാറുക
unknown
ഒന്നിലധികം ഓട്ടക്കാര്‍ മാറി മാറി ഓടിത്തീര്‍ക്കുന്ന ഓട്ടപ്പന്തയം
ഒരു ജോലി തുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ജോലിക്കാര്‍
ഓടുക
മാറിമാറി അയയ്ക്കുക