relax - meaning in malayalam

ക്രിയ (Verb)
മോചിപ്പിക്കുക
ശിഥിലമാക്കുക
അയവാക്കുക
വിനോദം നല്‍കുക
വിശ്രമം നല്‍കുക
മന്ദീകരിക്കുക
മലബന്ധമില്ലാതാക്കുക
ഉദാസീനമാകുക
ഇളയ്‌ക്കുക
ജോലി താല്‍ക്കാലികമായി നിറുത്തി വിശ്രമിക്കുക
തരം തിരിക്കാത്തവ (Unknown)
ആശ്വസിപ്പിക്കുക
ശാന്തമാക്കുക
തളരുക
വയറിളക്കുക
വിശ്രമിക്കുക
മിതമാക്കുക
സ്വാസ്ഥ്യം വരുത്തുക
കര്‍ക്കശമല്ലാതാക്കുക
പിരിമുറുക്കം കുറയ്ക്കുക