vanmaram

relapse - meaning in malayalam

Meanings for relapse

noun
പുനര്‍ഭ്രംശം
പൂര്‍വ്വസ്ഥിതിയിലാകല്
പ്രത്യാഗമനം
രോഗപുനരാഗമനം
രോഗാതുരനാകല്
രോഗപ്രത്യാഗമനം
സ്വധര്‍മ്മത്യാഗം
verb
അധഃപതനം സംഭവിക്കുക
പൂര്‍വസ്ഥിതിയിലേക്ക്‌ അധഃപതനം സംഭവിക്കുക
മാറിയ രോഗം വീണ്ടും വരിക
മാറിയരോഗം വീണ്ടും വരുക
രോഗം കുറഞ്ഞിട്ടു പിന്നെയും വര്‍ദ്ധിക്കുക
വിശ്വാസത്യാഗം ചെയ്യുക
വീണ്ടും അകപ്പെടുക
സദാചാരത്തില്‍ നിന്ന്‌ വീണ്ടും ഭ്രംശിക്കുക
unknown
ദുഃസ്ഥിതിയിലാവുക
പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക
മാറിയ രോഗം വീണ്ടും വരുക
വീണ്ടും വഴുതിവീഴല്