reform - meaning in malayalam

നാമം (Noun)
പരിഷ്‌ക്കാരം
പരിഷ്‌കരണം
സാമൂഹികപരിഷ്‌കാരം
ഗുണകരമായ മാറ്റം
ക്രിയ (Verb)
പരിഷ്‌കരിക്കുക
പരിഷ്‌ക്കരിക്കുക
രൂപാന്തരപ്പെടുക
ഉടുച്ചുവാര്‍ക്കുക
സന്‍മാര്‍ഗ്ഗിയായിത്തീരുക
ദോഷരഹിതമാക്കുക
ഗുണപ്പെടുത്തുക
വിശേഷണം (Adjective)
ദുരാചചാരത്തില്‍ നിന്നു വിരമിക്കുന്ന
തരം തിരിക്കാത്തവ (Unknown)
രൂപാന്തരീകരണം
നവീകരണം
ഉടച്ചുവാര്‍ക്കുക
മാറ്റിപ്പണിയുക
പരിഷ്കരിക്കുക
നവീകരിക്കുക
പരിഷ്കാരം
ദുരാചാരത്തില്‍നിന്നു വിരമിക്കുകഗുണകരമായ മാറ്റം