reconnoitre - meaning in malayalam
- നാമം (Noun)
- സമരംഗപരിശോധന
- ക്രിയ (Verb)
- ശത്രുസൈന്യ നീക്കങ്ങള്‍ നല്ലതുപോലെ പരിശോധിക്കുക
- ശുത്രുസൈന്യത്തിന്റെ സ്ഥാനങ്ങള്‍ അറിയാനായി നൂഴ്‌ന്നു ചെല്ലുക
- ശത്രുസൈന്യത്തിന്റെ സ്ഥാനങ്ങള്‍ നല്ലതുപോലെ പരിശോധിക്കുക
- തരം തിരിക്കാത്തവ (Unknown)
- ശത്രുസൈനികനീക്കങ്ങള്‍ നല്ലപോലെ പരിശോധിക്കുക
- ദേശപരിശോധന ചെയ്യുക