recognize - meaning in malayalam

ക്രിയ (Verb)
നിയമസാധുത്വം നല്‍കുക
വേര്‍തിരിച്ചു വ്യക്തമാക്കുക
വേര്‍തിരിച്ചു മനസ്സിലാക്കുക
പരിചയം കാട്ടുക
പദവി അംഗീകരിക്കുക
സ്ഥാനമോ അധികാരമോ വകവച്ചു കൊടുക്കുക
ബോധ്യപ്പെടുക
ഔദ്യോഗികമായി അംഗീകരിക്കുക
മതിപ്പുപ്രകടിപ്പിക്കുക
തരം തിരിക്കാത്തവ (Unknown)
മനസ്സിലാക്കുക
സമ്മതിക്കുക
തിരിച്ചറിയുക
അംഗീകരിക്കുക
ബഹുമതി നല്‍കുക