reciprocate - meaning in malayalam

ക്രിയ (Verb)
അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക
തമ്മില്‍തമ്മില്‍ മാറ്റുക
അന്യോന്യം പ്രവര്‍ത്തിപ്പിക്കുക
മാറിമാറി പ്രവര്‍ത്തിക്കുക
പരസ്‌പരവിനിമയം ചെയ്യുക
അന്യോന്യം കൊടുക്കല്‍ വാങ്ങല്‍ നടത്തുക
അതേ നാണയത്തില്‍ തിരിച്ചു കൊടുക്കുക
തരം തിരിക്കാത്തവ (Unknown)
ഇളകുക
അന്യോന്യവിനിമയം നടത്തുക
അങ്ങോട്ടുമിങ്ങോട്ടും പകരം ചെയ്യുക