reason - meaning in malayalam

നാമം (Noun)
ഉപപത്തി
യുക്തിവിചാരം
യുക്തിയുക്തത
ഗ്രാഹകശക്തി
ബുദ്ധിപൂര്‍വ്വകത്വം
വിചാരശക്തി
ക്രിയ (Verb)
നിഗമനത്തിലെത്തുക
യുക്തിയുക്തം വാദിക്കുക
ന്യായം പറഞ്ഞു ബോദ്ധ്യം വരുത്തുക
യുക്തിപൂര്‍വ്വം പ്രതിപാദിക്കുക
പര്യാലോചന ചെയ്യുക
തരം തിരിക്കാത്തവ (Unknown)
വിധി
വാദിക്കുക
പ്രജ്ഞ
പ്രേരണ
ഹേതു
തര്‍ക്കിക്കുക
പ്രതിജ്ഞ
കാരണം
വിവേകം
ന്യായം
സാധൂകരിക്കുക
ജ്ഞാനം
യുക്തി
നിമിത്തം
ബുദ്ധി
വിവേചനശക്തി
വ്യുത്‌പത്തി
ന്യായവാദം ചെയ്യുക
സ്വസ്ഥബുദ്ധി