readable - meaning in malayalam

വിശേഷണം (Adjective)
സ്‌പഷ്‌ടമായ
പാരായണയോഗ്യമായ
നല്ല കൈപ്പടയില്‍ എഴുതിപ്പെട്ടിട്ടുള്ള
ആകര്‍ഷകമായ ശൈലിയില്‍ എഴുതിയിട്ടുള്ള
രസകരമായി വായിക്കാവുന്ന
വായിക്കാന്‍ കൊള്ളാവുന്ന
തരം തിരിക്കാത്തവ (Unknown)
ആകര്‍ഷകമായ എഴുത്ത്
വായിക്കാവുന്ന
വായിക്കാന്‍ കൊള്ളാവുന്ന
അധ്യയന യോഗ്യ