raw - meaning in malayalam
- വിശേഷണം (Adjective)
- അസംസ്‌കൃതമായ
- അപരിഷ്‌കൃതമായ
- പാകം ചെയ്യാത്ത
- അപക്വമതിയായ
- പ്രായോഗികപരിജ്ഞാനമില്ലാത്ത
- പ്രവര്‍ത്തനയോഗ്യമല്ലാത്ത
- ജീവിതാനുഭവമില്ലാത്ത
- അസമര്‍ത്ഥനായ
- വിശകലനം ചെയ്യപ്പെടാത്ത
- വസ്‌തുഹീനമായ
- തരം തിരിക്കാത്തവ (Unknown)
- അപക്വമായ
- കലര്‍പ്പില്ലാത്ത
- പരുക്കന്‍ ആയ
- വ്രണം
- പരിശീലനം നേടാത്ത
- പച്ചയായ
- വേവിക്കാത്ത
- സംസ്കരിക്കാത്ത