rally - meaning in malayalam

നാമം (Noun)
വ്യൂഹനം
മഹാജനസഭായോഗം
ആരോഗ്യം വീണ്ടെടുക്കല്
ക്രിയ (Verb)
സമ്മേളിപ്പിക്കുക
ആരോഗ്യം വീണ്ടെടുക്കുക
ചിന്നിച്ചിതറിയ ഭാഗങ്ങളെ കൂട്ടിചേര്‍ക്കുക
ചിന്നിപ്പോയ സേനാഘടങ്ങളെ ഏകീകരിച്ച്‌ വീണ്ടും യുദ്ദസന്നദ്ധമാക്കുക
പ്രവര്‍ത്തനസന്നദ്ധരാക്കുക
വിഘടിച്ചുനില്‍ക്കുന്നവരെ ഒരുമിച്ചു ചേര്‍ക്കുക
ഏകീകൃത പ്രവര്‍ത്തനത്തിന്‍ ഒത്തൊരുമിപ്പിക്കുക
അനുയായികളെ സംഘടിപ്പിക്കുക
പുനഃസമാഹരിക്കുക
അണിനിരക്കല്
തിരികെ വില കയറുക
തരം തിരിക്കാത്തവ (Unknown)
പരിഹസിക്കുക
കൂട്ടിച്ചേര്‍ക്കുക
കളിയാക്കുക
വ്യൂഹം
പ്രവര്‍ത്തന സജ്ജമാകല്
തമാശയായി പഴിക്കുക
പ്രോത്സാഹിപ്പിക്കുക
ചിന്നിപ്പോയവരെ വീണ്ടും കൂട്ടിച്ചേര്‍ക്കുക
ആരോഗ്യം വീണ്ടെടുക്കുകകളിയാക്കുക