raid - meaning in malayalam

നാമം (Noun)
വിമാനാക്രമണം
മിന്നലാക്രമണം
അനധികൃതമായ കൈയേറ്റം
പോലീസ്‌ നടപടി
വ്യോമാക്രമണം
മിന്നല്‍പരിശോധന
അവിചാരിത സന്ദര്‍ശനം
ക്രിയ (Verb)
വ്യാജച്ചരക്കുകള്‍ പിടിച്ചടുക്കാനും കുറ്റവാളിയെ അറസ്റ്റു ചെയ്യാനും പാഞ്ഞു കയറുക
തരം തിരിക്കാത്തവ (Unknown)
കടന്നാക്രമണം
അന്വേഷിക്കുക
പെട്ടെന്നുള്ള ആക്രമണം
അന്വേഷണം നടത്തുക
കെട്ടിടത്തിന്മേലുള്ള മിന്നലാക്രമണം
പരിശോധനയ്ക്കുവേണ്ടിയുള്ള പോലീസിന്‍റെ അവിചാരിത സന്ദര്‍ശനം
അവിചാരിതമായ അന്വേഷണമോ
ആക്രമണമോ നടത്തുക