racket - meaning in malayalam

നാമം (Noun)
ശബ്‌ദം
കോലാഹലം
കഠിന പരീക്ഷ
മഞ്ഞിലണിടുന്ന പാദുകം
സമുദായക്ഷോഭം
നിയമവിരുദ്ധവും അക്രമപരവും അനാശാസ്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ പണം ആര്‍ജ്ജിക്കുന്ന പദ്ധതി
അവിഹിതസമ്പാദനമാര്‍ഗ്ഗം
പന്തുകളിക്കുന്നതിനുള്ള പരന്ന കോല്
ടെന്നീസ്‌ ബാറ്റ്
ക്രിയ (Verb)
കവര്‍ച്ച നടത്തുക
ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കുക
തരം തിരിക്കാത്തവ (Unknown)
ആരവം
ബഹളം
ആഹ്ലാദാരവം
കുടിച്ചു കൂത്താടുക
ബഹളം കൂട്ടുക
ടെന്നീസ്
തട്ടിപ്പു നടത്തുക
വഞ്ചിച്ചു പണം പിടുങ്ങുക
ശബ്ദംമദിച്ച് ജീവിക്കുക