quote - meaning in malayalam

നാമം (Noun)
ഉദ്ധരണി
ഉദ്ധരണചിഹ്നം
ക്രിയ (Verb)
എടുത്തുചേര്‍ക്കുക
പരവാക്യം അന്യകൃതികളില്‍ നിന്നെടുത്ത്‌ പ്രമാണമായി പറയുക
നിരക്കുവില പറയുക
മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
എടുത്തെഴുതുക
എടുത്തു കാണിക്കുക
തരം തിരിക്കാത്തവ (Unknown)
ഉദ്ധരിക്കുക
എടുത്തുപറയുക
മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
നിരക്കു വിലപറയുക