quick - meaning in malayalam

നാമം (Noun)
നഖങ്ങള്‍ക്കടിവശം
ക്രിയാവിശേഷണം (Adverb)
വേഗത്തില്
വിശേഷണം (Adjective)
സത്വരമായ
അവിളംബിതമായ
ജീവിച്ചിരിക്കുന്ന
ഉന്‍മേഷവത്തായ
സൂക്ഷ്‌മഗ്രഹണശക്തിയുള്ള
ദൂരം തള്ളിനീക്കുന്ന
ചിന്താവേഗമുള്ള
പ്രവര്‍ത്തന വേഗതുള്ള
ഗര്‍ഭപാത്രത്തില്‍ ശിശുവിന്റെ ചലനങ്ങള്‍ അറിഞ്ഞൂ തുടങ്ങുന്ന ഗര്‍ഭഘട്ടത്തിലെത്തിയ
ദ്രുതഗതിയില്‍ തുടരെത്തുടരെയായി
പ്രകോപിതനാകാന്‍ എളുപ്പമായ
തരം തിരിക്കാത്തവ (Unknown)
ജീവനുള്ള
വേഗമുള്ള
ചപലമായ
ചുറുചുറുക്കുള്ള
ദ്രുതമായ
ക്ഷിപ്രമായ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും
ശീഘ്രമായ
ദ്രുതമായി
ശീഘ്ര