quaver - meaning in malayalam

നാമം (Noun)
ശബ്‌ദയിടര്‍ച്ച
പതര്‍ച്ച
ക്രിയ (Verb)
വിറയ്‌ക്കുക
കമ്പിക്കുക
ശബ്‌ദം ഇടറുക
തൊണ്ട വിറയ്‌ക്കുക
സ്വരം വിറപ്പിച്ചചു പാടുക
ഗദ്‌ഗദമായി സംസാരിക്കുക
തരം തിരിക്കാത്തവ (Unknown)
പതറുക
ഇളക്കം
ഇളകുക
കുലുങ്ങുക
ഗദ്‌ഗദം
കന്പിക്കുക
വിറപൂണ്ട ശബ്ദത്തില്‍ പാടുക
ഇടറിപ്പാടുക