quarantine - meaning in malayalam

നാമം (Noun)
നിവാരണോപായം
ഗമനാഗമന പ്രതിബന്ധം
സംസര്‍ഗനിഷിദ്ധക്കപ്പല്‍ നില്‍ക്കേണ്ടുന്ന സ്ഥലം
ക്രിയ (Verb)
കപ്പല്‍സംസര്‍ഗ്ഗം നിഷേധിക്കുക
കപ്പല്‍ സംസര്‍ഗ്ഗം വിലക്കുക
തരം തിരിക്കാത്തവ (Unknown)
നിഷേധം
പകര്‍ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയുമായി ഇടപെടാതെ നില്‍ക്കാനുള്ള കാലം
പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം
കപ്പല്‍വിലക്ക്