pursue - meaning in malayalam
- ക്രിയ (Verb)
- പ്രയത്‌നിക്കുക
- പിന്നാലെ പോകുക
- തുടരെ അനുഷ്‌ഠിക്കുക
- വ്യക്രതയോടെ സേവിക്കുക
- ഓടിച്ചു കൊണ്ടുപോകുക
- പിന്നാലെ ഓടുക
- തുടര്‍ന്നു ചെയ്യുക
- തരം തിരിക്കാത്തവ (Unknown)
- പീഡിപ്പിക്കുക
- പിന്തുടരുക
- തുരത്തുക
- ആഗ്രഹിക്കുക
- പ്രവര്‍ത്തിപ്പിക്കുക
- വ്യവഹാരം നടത്തുക
- തേടുക
- ദ്രോഹിക്കുക
- ഏര്‍പ്പെടുക
- കുറ്റാരോപണം ചെയ്യുക