purr - meaning in malayalam

നാമം (Noun)
പൂച്ച ഉണ്ടാക്കുന്ന സന്തോഷ ശബ്‌ദം
മോട്ടോര്‍വാഹനങ്ങളുടെ അഗാധമുഴക്കം
ക്രിയ (Verb)
സന്തോഷശബ്‌ദം ഉണ്ടാക്കുക
ശബ്‌ദം പുറപ്പെടുവിക്കുക
കുറുങ്ങുക
തരം തിരിക്കാത്തവ (Unknown)
മുരളുക
പൂച്ചയെപ്പോലെ മുരളുക