purchase - meaning in malayalam

നാമം (Noun)
യന്ത്രത്തിന്റെ ഉത്തോലനസാമര്‍ത്ഥ്യം
ഭൂമിയില്‍ നിന്നുള്ള ആദായം
വിലയ്‌ക്കു വാങ്ങല്
വിലയ്‌ക്കു വാങ്ങിയ ദ്രവ്യം
വിലയ്‌ക്കു വാങ്ങിയ സ്വത്ത്
ക്രിയ (Verb)
വിലയ്‌ക്കുവാങ്ങുക
സ്വന്തം പ്രയത്‌നം കൊണ്ടു ജയം നേടുക
കഠിനാദ്ധ്വാനത്തിലൂടെ നേടുക
സമ്പാദിക്കുക
തരം തിരിക്കാത്തവ (Unknown)
സന്പാദിക്കുക
ലഭിക്കുക
കിട്ടുക
നേടുക
വാങ്ങുക