prune - meaning in malayalam

നാമം (Noun)
വെറുക്കപ്പെട്ട വ്യക്തി
മുന്തിരിച്ചാറിന്റെ നിറം
ഉണക്കിയ പ്ലംപഴം
പ്രൂണ്
ക്രിയ (Verb)
വെട്ടിഒതുക്കുക
ഉപരിപ്ലവസംഗതികള്‍ നീക്കിക്കളയുക
അധികപ്പറ്റായവയെ വെട്ടിച്ചുരുക്കുക
തൂപ്പു
തൂപ്പുവെട്ടുക
ഇലകോതുക
ചെലവുചുരുക്കുക
തരം തിരിക്കാത്തവ (Unknown)
ചുള്ളിക്കൊമ്പുകള്‍ വെട്ടിനീക്കിമരത്തെ ഭംഗിടുത്തു
ഒരുതരം മുന്തിരിങ്ങാ
ചെലവു ചുരുക്കുക
അത്യാവശ്യമല്ലാത്തത് മാറ്റിക്കളയുക
ഇല കോതുക
അനാവശ്യ വസ്തുക്കള്‍ മാറ്റുക