provide - meaning in malayalam
- നാമം (Noun)
- അങ്ങനെ സംഭവിക്കുന്ന പക്ഷം
- ക്രിയ (Verb)
- സൗകര്യപ്പെടുത്തുക
- രക്ഷാനടപടികളെടുക്കുക
- സംഭാവ്യ സംഭവത്തിന്‍ തയ്യാറെടുക്കുക
- സംഭരിച്ചു കൊടുക്കുക
- ഉണ്ടാക്കിക്കൊടുക്കുക
- കോപ്പു കൂട്ടുക
- കാലേകൂട്ടി നിയമിക്കുക
- നിശ്ചയം ചെയ്യുക
- കരുതി വയ്‌ക്കുക
- വിശേഷണം (Adjective)
- ഏര്‍പ്പാടാക്കിക്കഴിഞ്ഞ
- തരം തിരിക്കാത്തവ (Unknown)
- നല്‍കുക
- സജ്ജീകരിക്കുക
- ആകുന്നപക്ഷം
- അങ്ങനെ ആയാല്
- ലഭ്യമാക്കുക