prostrate - meaning in malayalam

നാമം (Noun)
സാഷ്‌ടാംഗം
ക്രിയ (Verb)
സംഷ്‌ടാംഗം പ്രണമിക്കുക
കാല്‍ക്കല്‍ വീഴുക
അടിയറവുപറയിക്കുക
നിസ്സഹായവസ്ഥയിലെത്തിക്കുക
കാല്‍ക്കല്‍വീഴ്‌ത്തുക
പരിക്ഷീണനാക്കുക
കാലുപിടിക്കുക
കമിഴ്‌ന്നു കാല്‍ക്കല്‍ വീഴുക
സാഷ്‌ടാംഗം പതിക്കുക
വിശേഷണം (Adjective)
ഉടല്‍നീളത്തില്‍കിടക്കുന്ന
കാല്‍ക്കല്‍നെടുനീളെ വീണ
കാലുപിടിച്ചപേക്ഷിക്കുന്ന
കമിഴ്‌ന്നുവീണ
ദണ്‌ഡനമസ്‌കാരം ചെയ്യുന്ന
നമസ്‌കരിച്ച
കീഴടക്കപ്പെട്ട
അവശനായ
തികച്ചും പരാജിതനായ
നമസ്‌ക്കരിച്ച
പ്രാര്‍ത്ഥിക്കുന്ന
സാഷ്‌ടാംഗം പതിച്ച
തരം തിരിക്കാത്തവ (Unknown)
അടിയറവു പറഞ്ഞ
നിലംപരിശാക്കുക
കമിഴ്ന്നു കാല്‍ക്കല്‍ വീണ
നഷ്ടസാമര്‍ത്ഥ്യമുള്ള
സാഷ്ടാംഗം പതിച്ച