principle - meaning in malayalam

നാമം (Noun)
മൗലിക കാരണം
ആദ്യകാരണം
മൂലസൂത്രം
വ്യക്തിയുടെ പെരുമാറ്റസംഹിത
പ്രധാന പ്രമാണം
യന്ത്രനിര്‍മ്മാണത്തിനോ യന്ത്ര പ്രവര്‍ത്തനത്തിനോ അടിസ്ഥാനമായ പ്രകൃതിനിയമം
തരം തിരിക്കാത്തവ (Unknown)
പ്രമാണം
നിയമം
പദ്ധതി
സിദ്ധാന്തം
തത്ത്വം
സാരം
അടിസ്ഥാനതത്ത്വം
ആദിബീജം