presentable - meaning in malayalam

വിശേഷണം (Adjective)
കൊടുക്കാവുന്ന
മറ്റുള്ളവരുടെ മുമ്പാകെ കൊണ്ടുചെല്ലാവുന്ന
നാലാളുടെ മുമ്പില്‍ ചെല്ലാവുന്ന
സമ്മാനമായി നല്‍കാല്‍ പറ്റിയ
സമ്മാനിക്കാവുന്ന
അവതരണ യോഗ്യമായ
തരം തിരിക്കാത്തവ (Unknown)
ഉചിതമായ
ആകര്‍ഷകമായ
കാണിക്കാവുന്ന
അവതരണയോഗ്യമായ
സമ്മാനിക്കത്തക്ക