popularize - meaning in malayalam

ക്രിയ (Verb)
എല്ലാവര്‍ക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക
ലോകപ്രിയമാക്കുക
എല്ലാവരും അറിയുമാറാക്കുക
സര്‍വരഞ്‌ജമാക്കുക
തരം തിരിക്കാത്തവ (Unknown)
പ്രചരിപ്പിക്കുക
പ്രചാരത്തിലാക്കുക
ജനസമ്മതമാക്കുക