plug - meaning in malayalam

നാമം (Noun)
രോധനി
ചുവരിലുറപ്പിച്ച മരക്കുറ്റി
സ്‌തംഭനി
വൈദ്യുതി സോക്കറ്റ്
കട്ടിപ്പുകയില
ഇലക്‌ട്രിക്‌ പ്ലഗ്
അനുകൂലപ്രചാരം
ക്രിയ (Verb)
സ്‌തംഭിപ്പിക്കുക
അടയ്‌ക്കുക
പൂട്ടുക
കഠിനമായി യത്‌നിക്കുക
ആപ്പിടുക
തരം തിരിക്കാത്തവ (Unknown)
കീലകം
പഠിക്കുക
ദ്വാരം
ആപ്പ്
അടപ്പ്
ഒരു ഇലക്ട്രിക് പ്ലഗ്
സിമന്‍റ് കൂട്ട്